Dulquer salman's mass entry at ISL stadium make the crowd go to ecstasy<br />ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കിടെയുളള ഒരു വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുത്തത് വളരെ രസകരമായിരുന്നു എന്ന് ദുല്‍ഖര്‍ കുറിച്ചു.